മാലൂർ യു പി എസ്‍/എന്റെ ഗ്രാമം
ദൃശ്യരൂപം

കണ്ണൂ൪ ജില്ലയിലെ മട്ടന്നു൪ ഉപജില്ലയിലാണ് മാലൂ൪ ദേശം.
കണ്ണൂ൪ ജില്ലയിലെ മട്ടന്നു൪ ഉപജില്ലയിലാണ് മാലൂ൪ ദേശം. മലകളുടെ നാടായതിനാലാണ് മാലൂ൪ എന്ന പേരുവന്നത്.
മാലൂ൪ പോലീസ് സ്റ്റേഷൻ

പുരളിമല അമ്പലം
പാലുകാച്ചിപ്പാറ