വിമല ഹൃദയ എച്ച്.എസ്. വിരാലി/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഐടി മേള 2024-25
2024-25 ലെ ഐടി ക്വിസ് വിജയിയായ വിമല ഹൃദയ ഹൈസ്കൂളിലെ എബിറ്റോ പി. ജില്ലാതല ഐടി ക്വിസിന് അർഹത നേടി
ടാലന്റ് സെർച്ച് പരീക്ഷ 2024
2024-25 ലെ ടാലന്റ് സെർച്ച് പരീക്ഷ വിജയിയായ വിമല ഹൃദയ ഹൈസ്കൂളിലെ അന്ന ജാക്വിലിൻ ജില്ലാതല ടാലന്റ് സെർച്ച് പരീക്ഷക്ക് അർഹത നേടി
