റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 16060-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16060 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | തോടന്നൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫെബിൻ മുഹമ്മദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സലീന ഇ |
| അവസാനം തിരുത്തിയത് | |
| 26-08-2024 | Febinmuhammad |
അഭിരുചിപരീക്ഷ
2024 - 27 അധ്യയനവർഷത്തിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു. ആകെ 116 വിദ്യാർത്ഥികൾ അപേക്ഷ തന്നിട്ടുണ്ട്. 9 കുട്ടികൾ പലവിധ കാരണങ്ങളാൽ ലീവ് ആയി. 107 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി .പരാതിക്ക് ഇട വരുത്താതെ കുറ്റമറ്റ രീതിയിൽ കൃത്യസമയത്ത് തന്നെ പരീക്ഷ നടത്താൻ സാധിച്ചു .
2024 - 2027 ബാച്ചിലെ അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | വിദ്യാർഥിയുടെ പേര് |
|---|---|---|
| 1 | റഷാദ് അഹമ്മദ് ടി എം | |
| 2 | ലിയ ഫാത്തിമ | |
| 3 | മുഹമ്മദ് സിനാൻ എം | |
| 4 | മുഹമ്മദ് സഫ്‍വാൻ | |
| 5 | ശിവദേവ് കെ | |
| 6 | അത്തിഫ് എം ടി കെ | |
| 7 | നമധാനിയ പി | |
| 8 | മുഹമ്മദ് ശമ്മാസ് കെ | |
| 9 | റിതു രതീഷ് | |
| 10 | റിഫ മെഹറിൻ എൻ കെ | |
| 11 | മുഹമ്മദ് നാജിൽ കെ കെ | |
| 12 | മുഹമ്മദ് അൻസിൽ | |
| 13 | മുഹമ്മദ് എ കെ | |
| 14 | ഫാത്തിമ ടി.എം | |
| 15 | മുനവ്വിറലി എംകെ | |
| 16 | സാരംഗ് എസ് | |
| 17 | സൈദ് സമീർ കെ | |
| 18 | മുഹമ്മദ് നജാദ് കെ | |
| 19 | റിദ ആയിഷ | |
| 20 | ശിവനന്ദ സുരേഷ് | |
| 21 | ശിവാനി | |
| 22 | അവിഗ്ന എം.സി | |
| 23 | ഹന്നത്ത് ഫാത്തിമ | |
| 24 | മുഹമ്മദ് യാസീൻ | |
| 25 | നയൻ തേജ് എം എം |