കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 3 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('== ചേരാം--ചേർക്കാം  പ്രീ പ്രൈമറി കലോത്സവം == ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം പി ടി എ പ്രസിഡണ്ട്  ഹാരിസ് ഉൾപ്പില ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചേരാം--ചേർക്കാം  പ്രീ പ്രൈമറി കലോത്സവം

ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം പി ടി എ പ്രസിഡണ്ട്  ഹാരിസ് ഉൾപ്പില ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .വി പി പ്രകാശ് ഹിദായത്ത്,നിസ്സാർ .ആരിഫ എന്നിവർ സംസാരിച്ചു.സമ്മാനദാനം,മധുരവിതരണം എന്നിവക്കുപുറമെ കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.