സ്വാമീജീസ് എച്ച്. എസ്. എസ്. എട്നീർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2023-24

പ്രഥമ അദ്ധ്യാപിക വിദ്യാർത്ഥികളെ വിദ്യാലയത്തിലേക്ക് സ്വീകരിക്കുന്നു
പ്രവേശനോത്സവത്തിനിടെ നടന്ന അസംബ്ലിയിൽ  നിന്ന്
അധ്യയനവർഷത്തെ സ്റ്റാഫ് & പി ടി എ

അടിസ്ഥാന ഭാഷാപഠനം

ഭാഷ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക് വേണ്ടി പ്രത്യേകമായി ക്ലാസുകൾ

5ാം ക്ലാസ്സുമുതൽ 8ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രത്യേക പരിശീലനം നല്കുന്നത്. പ്രവൃത്തി ദിനങ്ങളിൽ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും 9 മുതൽ 9.50 വരെയാണ് ക്ലാസുകൾ നടക്കാറുള്ളത്. യു പി വിഭാഗത്തിലെ അധ്യാപകരാണ  ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.   

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പോസ്റ്റർ രചനാ മത്സരം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പോസ്റ്റർ രചനാ  മത്സരത്തിൽ നിന്ന്

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണ പ്രവർത്തനങ്ങൾ

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനം

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം

ചന്ദ്ര ദിനം

ചന്ദ്ര ദിനം
ചന്ദ്ര ദിനം
ചന്ദ്ര ദിനം
ചന്ദ്ര ദിനം