ഉള്ളടക്കത്തിലേക്ക് പോവുക

ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 28 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) ('== '''സബ്ജില്ല ശാസ്ത്രോത്സവം''' == ലഘുചിത്രം|380x380ബിന്ദു|'''SUB DIST -SCIENCR FAIR OVERALL FIRST''' അരിയല്ലൂർ എം.വി എച്ച് എസ്.എസിൽ നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സബ്ജില്ല ശാസ്ത്രോത്സവം

SUB DIST -SCIENCR FAIR OVERALL FIRST

അരിയല്ലൂർ എം.വി എച്ച് എസ്.എസിൽ നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര

വിഭാഗത്തിലും ഐ.ടി മേളയിലും ഒ.എച്ച്.എസ്. തിരൂരങ്ങാടി ചാമ്പ്യൻമാരായി.അധ്യാപകർക്കായി സംഘടിപ്പിച്ച ശാസ്ത്ര പ്രോജക്ട് മത്സരത്തിൽ Drടി.പി റാഷിദ് മാസ്റ്റർ ഒന്നാം സ്ഥാനവും ഐ.ടി ടീച്ചിംഗ് എയ്ഡ് നിർമ്മാണ മത്സരത്തിൽ കെ. ഷംസുദ്ദീൻ മാസ്റ്റർ രണ്ടാം സ്ഥാനവും നേടി. സയൻസ് ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം ഒന്നാം സ്ഥാനം നേടി

SUB DIST -IT FAIR OVERALL FIRST


സയൻസ് സ്റ്റിൽ മോഡലിൽ  നാദിറ അരിമ്പ്ര , മിസ കെ  എന്നിവരുടെ ടീമും വർക്കിംങ് മോഡലിൽ മുഹമ്മദ് റബീഹ് എം , മുഹമ്മദ് നാഷിദ് പി എന്നിവരുടെ ടീമും ഒന്നാം സ്ഥാനം നേടി

ഐ.ടി മേളയിൽ അനിമേഷനിൽ ഹാഫിസ് മുഹമ്മദും മലയാളം ടൈപ്പിംഗിൽ മുഹമ്മദ് സിനാൻ കെ.കെ യും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


STILL MODEL FIRST
WORKING MODEL FIRST
Hafis mohammed -IT animation first
Dr TP Rashid -science RTP Winner
Sinan m -science quiz first
SHAMSUDHEEN K- ICT TEACHING AID SECOND