ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അംഗീകാരങ്ങൾ/2023-24
സബ്ജില്ല ശാസ്ത്രോത്സവം -ശാസ്ത്ര വിഭാഗത്തിലും ഐ.ടി മേളയിലും ഒ.എച്ച്.എസ്. തിരൂരങ്ങാടി ചാമ്പ്യൻമാരായി

അരിയല്ലൂർ എം.വി എച്ച് എസ്.എസിൽ നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര
വിഭാഗത്തിലും ഐ.ടി മേളയിലും ഒ.എച്ച്.എസ്. തിരൂരങ്ങാടി ചാമ്പ്യൻമാരായി.അധ്യാപകർക്കായി സംഘടിപ്പിച്ച ശാസ്ത്ര പ്രോജക്ട് മത്സരത്തിൽ Drടി.പി റാഷിദ് മാസ്റ്റർ ഒന്നാം സ്ഥാനവും ഐ.ടി ടീച്ചിംഗ് എയ്ഡ് നിർമ്മാണ മത്സരത്തിൽ കെ. ഷംസുദ്ദീൻ മാസ്റ്റർ രണ്ടാം സ്ഥാനവും നേടി. സയൻസ് ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം ഒന്നാം സ്ഥാനം നേടി

STATE SCIENCE FAIR 2023

അധ്യാപകർക്കായി നടത്തിയ സയൻസ് റിസർച്ച് പ്രോജക്ടിൽ ടി.പി റാഷിദ് മാസ്റ്റർ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാനതലമത്സരത്തിളൽ A GRADE നേടുകയും ചെയ്തു