സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സെയിന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് 2022-23
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ആഴത്തിൽ ഇറങ്ങിത്തരുന്ന ചെല്ലുന്ന വിധത്തിലുള്ളതായിരുന്നു.
ഐടി ഫെസ്റ്റ്
• 2022-23 അധ്യയന വർഷം സംഘടിപ്പിച്ച ഐടി ഫെസ്റ്റ് കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു .ഐടി ഫെസ്റ്റിൽ പുതിയതും പഴയതുമായ വിവിധ ഐസിടി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. • ഹാർഡ്വെയറുകൾ പരിചയപ്പെടുത്തി. • റാസ്ബറി പൈ പ്രാധാന്യം,പ്രവർത്തനരീതി ഇവ പരിചയപ്പെട്ടു • കൂടാതെ ഇലക്ട്രോണിക് കിറ്റിന്റെ പ്രവർത്തനരീതിയും കുട്ടികൾ വിശദീകരിച്ചു • ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് ഫ്രീ സോഫ്റ്റ്വെയറിൻറെ പ്രസക്തിയും പ്രാധാന്യവും കുട്ടികളിൽ എത്തും വിധമുള്ള സെമിനാർ അവതരണവും നടന്നു. • സെമിനാർ അവതരണത്തിനായി മനോഹരമായ സ്ലൈഡ് പ്രസന്റേഷനും ഉപയോഗപ്പെടുത്തി. • ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മറ്റൊരു പ്രവർത്തനം ഫ്രീ സോഫ്റ്റ്വെയർ ഇൻസ്റ്റാലേഷൻ ആയിരുന്നു . • കുട്ടികൾക്കും രക്ഷിതാക്കൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. • UP മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു പ്രോഗ്രാമായിരുന്നു ഐടി ഫെസ്റ്റ് .
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാബ്-24/01/2022
-
പോസ്റ്റർ
ഡിജിറ്റൽ പൂക്കളം 2019
-
സിയ ഷംസീർ -
ആർഷ എ കെ -
നന്ദന എസ് ശ്രീജി