ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ സൂത്രക്കാരൻ കിട്ടനെലി- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ സൂത്രക്കാരൻ കിട്ടനെലി- കവിത എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ സൂത്രക്കാരൻ കിട്ടനെലി- കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂത്രക്കാരൻ കിട്ടനെലി
 

ചാടിവരുന്നൊരു എലിയച്ച ൻ
സൂത്രക്കാരൻ കിട്ടനെലി
അപ്പോൾ വഴിയിൽ കണ്ടല്ലോ
മഞ്ഞ നിറത്തിൽ മൈസൂർ പാക്ക്
ഹയ്യട ഹയ്യ കൊതി മൂത്തു
ഓടിയെടുക്കാൻ ചെന്നല്ലോ
അപ്പോൾ ചിന്തിച്ചയ്യയ്യോ
മഞ്ഞ നിറത്തിൽ കെണിയാണോ..?
കെണിയതിലൊന്നും വീഴാതെ
തഞ്ചത്തിലെടുത്തു ആ മധുരം
എന്നിട്ടയ്യ തിന്നു രസിച്ച്
മാളത്തിലൊളിച്ചു കിട്ടനെ ലി

മുഹമ്മദ്‌ ഷാദിൻ . എം. പി
2 A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത