ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മഴത്തുള്ളികൾ- കവിത

മഴ മഴ പെരുമഴ
ചീറിപ്പാഞ്ഞ് വരുന്നുണ്ടേ
ഇലകളും പൂക്കളും ഇക്കിളികൂട്ടി
താഴോട്ടങ്ങനെ പെയ്യുന്നേ
കണ്ടു നിൽക്കാൻ എന്തുരസം

സജാദ് . പി
2A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത