നാറാത്ത് മുസ്ലീം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25
നാറാത്ത് മാപ്പിള എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഉദ്ഘാടനം ശ്രീമതി റഹ്മത്ത് (വാർഡ് മെമ്പർ നിർവഹിച്ചു. ചടങ്ങിന് അധ്യക്ഷനായി പിടിഎ പ്രസിഡണ്ട്
ശ്രീ അഷറഫ് പി.പി ആയിരുന്നു. കൂടാതെ പ്ലസ് ടു എസ്എസ്എൽസി ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ വിതരണം ശ്രീമതി പുഷ്പജ.യു (റിട്ടേർഡ് ഹെഡ് മിസ്ട്രസ് ) നിർവഹിച്ചു. (പതിനേഴാം വാർഡ് മെമ്പർ) ശ്രീ സൈഫുദ്ദീൻ അവർകൾ നോട്ടു പുസ്തകവും ബാഗും കുട്ടികൾക്കായി വിതരണം ചെയ്തു. കൂടാതെ പഞ്ചായത്ത് പ്രസിഡണ്ടായ ശ്രീ രമേശൻ.കെ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ചടങ്ങിന് ആശംസകൾ അറിയിച്ചത് (എം പി ടി എ) പ്രസിഡന്റും അധ്യാപകരും ചേർന്നായിരുന്നു. നന്ദി അർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ആയ ശ്രീമതി ഖദീജ എ.പി ആയിരുന്നു....