ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം''' ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

     ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കുകയുണ്ടായി .ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുകയുണ്ടായി.കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി.