ജി.എച്ച്.എസ്.എസ്. മമ്പറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUMISHA C P (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

ആയിത്തറ മമ്പറം

കുത്തുപറമ്പിനു അടുത്തുള്ള ഒരു പ്രദേശമാണ് ആയിത്തറ മമ്പറം .മാങ്ങാട്ടിടം പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .കൂത്തുപറമ്പ് കൊട്ടിയൂർ റോഡിൽ കൈതേരി വട്ടപ്പാറ വഴിയാണ്ആയിത്തറയിലേക്ക് എത്തിച്ചേരുക.കണ്ടംകുന്നു ,നിർമ്മലഗിരി തുടങ്ങിയ സ്ഥലങ്ങളൊക്കെ ഈ പ്രദേശത്തിന്റെ സമീപ സ്ഥലങ്ങളാണ് . School