ജി യു പി എസ് മാനന്തവാടി/എന്റെ ഗ്രാമം
മാനന്തവാടി
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് മാനന്തവാടി .നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്തു തിരുനെല്ലി പഞ്ചായത്തും തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും പടിഞ്ഞാറുഭാഗത്തു തവിഞ്ഞാൽ പഞ്ചായത്തുമാണ് .കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി .
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി യൂ പി എസ് മാനന്തവാടി
- വയനാട് മെഡിക്കൽ കോളേജ്
- പഴശ്ശി കുടീരം
- പോസ്റ്റ് ഓഫീസ്
- മാനന്തവാടി മുനിസിപ്പാലിറ്റി
ശ്രദ്ധേയരായ വ്യക്തികൾ
മിന്നു മണി -ഇന്ത്യൻ വനിതാ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന ഒരു ഇന്ത്യൻ അന്താരഷ്ട്ര ക്രിക്കറ്റ് താരമാണ് മിന്നു മണി .കേരളത്തിലെ വയനാട് ജില്ലയിലെ ചോയിമൂല സ്വദേശിയാണ് .ഇന്ത്യക്കു വേണ്ടി കളിക്കുന്ന ആദ്യ കേരള വനിതാ ക്രിക്കറ്റ് താരമാണ് മിന്നു .
ആരാധനാലയങ്ങൾ
- അമലോത്ഭവ മാതാ ദേവാലയം മാനന്തവാടി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി എസ് മാനന്തവാടി
- ജി വി എച്ച് എസ് എസ് മാനന്തവാടി