ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kathu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== മൈനാഗപ്പള്ളി ==മൈനാഗപ്പള്ളി


കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.1953-ലാണ് രൂപംകൊണ്ടത്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം.

കൃഷി

ഒരു കാർഷിക ഗ്രാമം ആണ് മൈനാഗപ്പള്ളി...ഇവിടുത്തെ പ്രധാന കൃഷി തെങ്ങ് ആണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളിജി എൽ വി എച്ച് എസ് കടപ്പ മൈനാഗപ്പള്ളി

ഗവൺമെൻ്റ് എൽ വി എച് എസ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് സ്കൂൾ ആണ്.1921 ഇൽ ആണ് സ്കൂൾ ആരംഭിച്ചത്.

  • മീലാദ് ഷെരീഫ് ബി ഏച്ച് എസ് എസ് മൈനാഗപ്പള്ളി

പ്രധാന ആരാധനാലയങ്ങൾ

  • തേവലക്കര ക്രിസ്ത്യൻ പള്ളി
  • മണ്ണൂർക്കാവ് ദേവി ക്ഷേത്രം
    മണ്ണൂർക്കാവ് ദേവി ക്ഷേത്രം

പ്രശസ്ത വ്യക്തികൾ

വി.മാധവൻപിള്ള (കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്)

സാറാമ്മ (ഏഷ്യാഡ് താരം)