ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് മരത്തംകോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മരത്തംകോട്

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മരത്തംകോട്. കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശം.കുന്നംകുളത്തിന് അടുത്താണ് ഈ പ്രദേശം. ഗുരുവായൂപാലക്കാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 50 കടന്നുപോകുന്നത് മരത്തംകോടിലൂടെ ആണ് . AKG നഗർ, പന്നിത്തടം, കിടങ്ങൂർ, പുതിയമാത്തൂർ , വെള്ളിത്തിരുത്തി എന്നീ സ്ഥലങ്ങൾ എല്ലാം മരത്തംകോടിന്റെ ഭാഗമാണ്.