ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ ശാസ്ത്ര ലാബിന് മികച്ച ലാബിനുള്ള ഗലീലിയോ അവാർഡ് ലഭിച്ചിട്ടുണ്ട്.
ശുചിത്വ മിഷൻ 2023-24


2023 2024 ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ എ പ്ലസ് നേടി .പഞ്ചായത്തിൽ എ പ്ലസ് നേടിയ ഏക വിദ്യാലയമാണ് ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ.