ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/എന്റെ ഗ്രാമം
തഴവ
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശം
ഭൂമിശാസ്ത്രം
തഴവ ,പാവുമ്പ എന്നീ രണ്ടു ഗ്രാമങ്ങൾ ഒന്നിച്ചു ചേർന്ന പഞ്ചായത്താണ് തഴവ .തഴപ്പായ വ്യവസായത്തിൽ നിന്നുമാണ് തഴവ എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗ്രാമ പഞ്ചായത്ത് ഓഫീസ് ,തഴവ
- പോസ്റ്റ് ഓഫീസ് ,തഴവ
- പ്രാഥമിക ആരോഗ്യ കേന്ദ്രം