മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aswathyarun (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പേരൂർ,പുന്തലത്താഴം

പേരൂർ,പുന്തലത്താഴം‍‍ കൊല്ലം ജില്ലയിൽ, കൊല്ലം താലൂക്കിലെ കൊറ്റങ്കര ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പേരൂർ, പുന്തലത്താഴം.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കൊല്ലം-ആയൂർ റോഡിലാണ് പുന്തലത്താഴം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ