തുരുത്തി സെന്റ് മേരീസ് യുപിഎസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Achumarya (സംവാദം | സംഭാവനകൾ) (→‎ഭൂമിശാസ്ത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുരുത്തി

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തുരുത്തി.

ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തുരുത്തി . സമുദ്രനിരപ്പിൽ നിന്ന് 11 മീറ്റർ ഉയരത്തിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത് .ചങ്ങനാശേരി അസംബ്ലി മണ്ഡലത്തിന്റെ. ഭാഗമാണ് ഈ ഗ്രാമം .എം ൽ എ ജോബ് മൈക്കിൾ ആണ്. മാവേലിക്കര പാര്ലമെന്റ് നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് തുരുത്തി . എം പി കൊടിക്കുന്നിൽ സുരേഷ് ആണ്.ഇതു ജില്ലാ ആസ്ഥാനത് നിന്ന്  13 KM തെക്കു സ്ഥിതി ചെയുന്നത്.തുരുത്തി  പിന്  കോഡ്   686535.പോസ്റ്റൽ  ഹെഡ്  ഓഫീസിൽ   തുരുത്തി  .ചങ്ങനാശ്ശേരി , കോട്ടയം , തിരുവല്ല , ആലപ്പുഴ  തുടങ്ങിയ പട്ടണങ്ങൾ തുരുത്തിക് അടുത്താണ് .

ഏറ്റവും അടുത്ത തീവണ്ടിനിലയം 5 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് 4 കി.മിയും കോട്റ്റയം നഗരത്തിലേക്ക് 14 കി.മിയും ദൂരം ഉണ്ട്.

ഭൂമിശാസ്ത്രം

ഉഷ്ണ മേഖല മൺസൂൺ കാലാവസ്ഥ .ഇവിടെ കാര്യമായ രിതിയിൽ മഴ ലഭ്യമാകാറുണ്ട് .എന്നാൽ വേനൽ  അതിന്റന്റായ സ്വാധിനം ഉണ്ട് .ശരാശരി ഉഷ്മാവ്  26 .3 ഡിഗ്രി സെൽസിസ് ആണ് .ശരാശരി വര്ഷം 2979 ആണ് .  

പൊതുസ്ഥാപനങ്ങൾ

ഗവണ്മെന്റ് എൽ പി സ്കൂൾ തുരുത്തി

സൈന്റ്റ് മേരീസ് എൽ പി സ്കൂൾ തുരുത്തി

പോസ്റ്റ് ഓഫീസ് തുരുത്തി

അവലംബം

  1. https://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF
  2. https://www.wikidata.org/wiki/Q101190042
  3. തുരുത്തി സെന്റ് മേരീസ് യുപിഎസ്