ജി യു പി എസ് മാനന്തവാടി/എന്റെ ഗ്രാമം
മാനന്തവാടി
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് മാനന്തവാടി .നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്തു തിരുനെല്ലി പഞ്ചായത്തും തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും പടിഞ്ഞാറുഭാഗത്തു തവിഞ്ഞാൽ പഞ്ചായത്തുമാണ് .കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി .