കുഞ്ഞെഴുത്തുകൾ
കുഞ്ഞെഴുത്തുകൾ
|
കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ചേർക്കുന്നത് അവരുടെ അദ്ധ്യാപകർ തന്നെയാണ്. ഒരു ലക്ഷത്തിലധികം രചനകൾ ഇതിൽ ചേർത്തിട്ടുണ്ട്. കൂടുതൽ വായിക്കാം....
- കുഞ്ഞെഴുത്തുകൾ കാണാൻ, മുകളിലെ ജില്ലകളുടെ ടാബ് ക്ലിക്ക് ചെയ്യുക.
കുഞ്ഞെഴുത്തുകൾ പദ്ധതി - ഒറ്റനോട്ടത്തിൽ | |
---|---|
ജില്ല | ഫയലുകളുടെ എണ്ണം |
തിരുവനന്തപുരം | 17231 |
കൊല്ലം | 5847 |
പത്തനംതിട്ട | 7214 |
ആലപ്പുഴ | 13257 |
ഇടുക്കി | 4154 |
കോട്ടയം | 7869 |
എറണാകുളം | 9983 |
തൃശ്ശൂർ | 12978 |
പാലക്കാട് | 9548 |
മലപ്പുറം | 29651 |
കോഴിക്കോട് | 7145 |
വയനാട് | 6425 |
കണ്ണൂർ | 10973 |
കാസർഗോഡ് | 9938 |
ആകെ കുഞ്ഞെഴുത്തുകൾ | 152213 |
(Updated on 05 / 04 / 2024, 12.10 pm)