വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
08:04, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopkavanoor (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} {{prettyurl|VAUPS Kavannur}} <br> <font size=6><center><u>2022-23 ലെ പ്രവർത്തനങ്ങൾ</u></center></font size> =='''പ്രവേശനോത്സവം'''== thumb|200px|left| <p style="text-align:justify">ഈ വർഷത്തെ പസ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2022-23 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ വർഷത്തെ പസ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ഫൗസിയ പനോളി ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് ബേബി അദ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ ഗംഗാധരൻ യു പി കുട്ടികൾക്ക് മധുരം നൽകി കൊണ്ട് എല്ലാവരെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ഈ വർഷത്തെ ടെക്സ്റ്റ് ബുക്ക് വിതരണം ആദ്യ ദിവസം തന്നെ നടത്താൻ സാധിച്ചു.




പോഷൻ അഭിയാൻ ബോധവൽക്കരണം

ഓണാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

ഹിന്ദി ദിനാഘോഷം

മാത്‍സ് ക്ലബ് ഉൽഘാടനം

ഗണിത ക്ലബ്‌ ഉൽഘാടനം നടന്നു. സ്റ്റാഫ്‌ സെക്രട്ടറി ഷീജ ടി ഡി ഉത്ഘാടനം നിർവഹിച്ചു. സീനിയർ അധ്യാപിക ശ്രീകല ആർ, LP-UP ക്ലബ്‌ കൺവീനർമാർ സൗമ്യ ജി എസ് , ജിഷ സി ,മീന കെ കെ ,അനൂപ് എ കെ , ബിന്ദു മോൾ സി പി , SRG കൺവീനർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ജ്യാമീതീയ ചിത്രങ്ങളുടെ പ്രദർശനം നടത്തി




സയൻസ് ക്ലബ് ഉൽഘാടനം

സയൻസ് ക്ലബ്‌ രൂപീകരണം നടന്നു. ഹെഡ് മാസ്റ്റർ സന്തോഷ് ബേബി ടി കെ പരീക്ഷണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അനീഷ് ഒ സ്വാഗതം പറഞ്ഞു. സയൻസ് അധ്യാപകരായ ബിന്ദു മോൾ സി പി, സമീറ കെ എന്നിവരും LP , UP ക്ലബ്‌ കൺവീനർമാരായ സ്മിത കെ, ധന്യ വി എന്നിവരും ആശംസ അർപ്പിച്ചു സംസാരിച്ചു.




സാമൂഹ്യ ക്ലബ് ഉൽഘാടനം

ഹിന്ദി ക്ലബ് ഉൽഘാടനം

ഇംഗ്ലീഷ് ക്ലബ് ഉൽഘാടനം

2023-24 അധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ് രൂപീകരണം നടന്നു. HM ഉദ്ഘാടനം ചെയ്ത വേദിയിൽ 7 ലെ വിദ്യാർത്ഥികൾ സൃഷ്ടിച്ച മാഗസിൻ പ്രകാശനവും കുട്ടികളുടെ ചെറിയ പരിപാടികളും അവതരിപ്പിക്കപ്പെട്ടു.അധ്യാപകരായ രാജശ്രീ സി എൻ , മനോജ് കുമാർ പി, അമല ജോർജ് എന്നിവരും ആശംസ അർപ്പിച്ചു




അറബി ക്ലബ് ഉൽഘാടനം

മലയാളം ക്ലബ് ഉൽഘാടനം

ഹെൽത്ത്ക്ലബ്

2023-24 അധ്യയനവർഷത്തെ ഹെൽത്ത്ക്ലബ് HM സന്തോഷ് ബേബി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ സെമീറ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി, UP,LP SRG കൺവീനർമാർ എന്നിവർ ആശംസകളും അർപ്പിച്ചു. കുട്ടികളിൽ നിന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. LP ഹെൽത്ത് കൺവീനർ ജെയ്സ് ടീച്ചർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.




ചാന്ദ്രദിനം

ബഷീർ ദിനം

സ്കൂൾ ഇലക്ഷൻ

കരാട്ടെ പരിശീലനം