ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |

2022-'25 ബാച്ചിൽ 27 കുട്ടികളാണുള്ളത്. ഫാത്തിമ ഇരിയൻകുന്നത് ലീഡറും ആദിത് ടി കെ ഡെപ്യൂട്ടി ലീഡറുമായി തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ, മൊബൈൽ ആപ്പ്, AI, ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ്, ഡെസ്ക്ടോപ് പബ്ലിഷിങ് എന്നിവയിൽ 2023-'24 അക്കാദമിക വർഷം കുട്ടികൾ പരിശീലനം നേടി.