ഉള്ളടക്കത്തിലേക്ക് പോവുക

എൻ എ എൽ പി എസ് എടവക

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
SHANZA
HANNA MARIYA JOJI

ചരിത്രം

ദേശീയ പ്രസ്ത്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച ചരിത്രത്തിൻറെ പിൻബലത്തോടെയാണ് എൻ എ എൽ പി സ്‌കൂൾ മൂളിത്തോടിൻറെ ജനനം. 1951 ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിനായി 1 ഏക്കർ 71 സെൻറ്‌ സ്ഥലം സംഭാവന ചെയ്തത് പി കുഞ്ഞിരാമൻ നായർ ആണ് . രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. ഈ സ്കൂളിന് നേതൃത്വം നല്കിയവരെല്ലാം ദേശീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനാൽ തന്നെ വിദ്യാലയത്തിന് എടവക നാഷണൽ എ എൽ പി സ്‌കൂൾ എന്ന പേര് വന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

*ഹൈടെക് ക്ലാസ് മുറികൾ

കൂടുതൽ വായിക്കുക

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 കുനിയിൽ കുഞ്ഞിരാമൻ മാസ്റ്റർ
2 C P മാധവൻ മാസ്റ്റർ
3 ലക്ഷ്മിക്കുട്ടി ടീച്ചർ
4 ബാലഗുപ്തൻ മാസ്റ്റർ
5 കെ വി കുഞ്ഞിരാമൻ നമ്പ്യാർ
6 മറിയക്കുട്ടി ടീച്ചർ
7 കുഞ്ഞു ഗുപ്തൻ മാസ്റ്റർ
8 കുഞ്ഞാലൻ കുട്ടി മാസ്റ്റർ
9 ഭാസ്കരൻ മാസ്റ്റർ
10 ജോർജ് മാസ്റ്റർ
11 ശ്യാമള ടീച്ചർ
12 വർഗീസ് മാസ്റ്റർ
13 ബാലചന്ദ്രൻ മാസ്റ്റർ
14 സുരേന്ദ്രൻ മാസ്റ്റർ
15 സുജാത  ടീച്ചർ
16 പ്രേമലത ടീച്ചർ
17 പൗലോസ് മാസ്റ്റർ
18 ഉസ്മാൻ മാസ്റ്റർ
19 ലൈല ടീച്ചർ
20 ശോഭന കുമാരി ടീച്ചർ
21 കെ ജെ അന്നക്കുട്ടി ടീച്ചർ
22 എ  ജെ എൽസി ടീച്ചർ
23 സോമൻ മാസ്റ്റർ

നേതൃത്വം

ക്രമ

നമ്പർ

പേര് ചുമതല PH. No
1 സി.  മിനി പാപ്പച്ചൻ മാനേജർ 9495669242
2 സി. സിനി ഫ്രാൻസിസ്  ഹെഡ് മിസ്ട്രസ് 9497780935
3 Abdul Saleem RK പി ടി എ പ്രസിഡന്റ് 9847862040
4 അനുഷ്‌മ വിവേക് എം പി ടി എ പ്രസിഡന്റ് 7306342928


അദ്ധ്യാപകർ

ക്രമ

നമ്പർ

പേര്    PH. NO
1 സി  സിനി ഫ്രാൻസിസ്  9497780935
2 പി ശശികുമാർ 7034893648
3 സി . ജിൻസി സെബാസ്റ്റ്യൻ 9447803002
4 നസീം പി ഐ 9846717975
5 നിഷ ജോസഫ് 9656716069
6 സി . ലിറ്റ വർഗീസ് 9061859935
7 ജിഷാര ജെയിംസ് 9656513191
8 അമൽജിത് ജോയ് 9605914577
9 ജസ്‌ല 9656987109
10 അനുമോൾ 9605505854

ചുമതലകൾ

ക്രമ

നമ്പർ

ചുമതലകൾ പേര്    PH. NO
1 പൊതുഭരണം/അക്കാദമികം സി  സിനി ഫ്രാൻസിസ്  9497780935
2 സീനിയർ അസിസ്റ്റന്റ്

സ്റ്റാഫ് സെക്രട്ടറി

പി ശശികുമാർ 7034893648
3 വിദ്യാരംഗം

ലൈബ്രറി

ഇംഗ്ലീഷ് ക്ലബ്

സി . ജിൻസി സെബാസ്റ്റ്യൻ 9447803002
4 PSITC

കബ്

ക്വിസ്സ്

നല്ലപാഠം

നസീം പി ഐ 9846717975
5 ഉച്ചഭക്ഷണം

സീഡ്

നിഷ ജോസഫ് 9656716069
6 എസ് ആർ ജി  കൺവീനർ

അച്ചടക്കം

വാഹനം

ഐ ഇ ഡി സി

ബുൾ ബുൾ

സി . ലിറ്റ വർഗീസ് 9061859935
7 ആരോഗ്യം

സ്നേഹസ്പർശം

ക്വിസ്സ്

ജിഷാര ജെയിംസ് 9656513191
8 അച്ചടക്കം

വാഹനം

സീഡ്

അമൽജിത് ജോയ് 9605914577
9 മെന്റർ ടീച്ചർ അനുമോൾ 9605505854

നേട്ടങ്ങൾ

Edavaka National A L P School, Moolithode has secured the overall championship in Social Science fair in Sub district and District level. To add the color to it, it has won the second place in Maths fair in Sub district level and in sports in Panchayath level.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Mr.Joseph Makkolil, Scientist
  2. Arun, Hockey team member
  3. sujil, assistant cameraman( film industry)

ഓൺലൈൻ സേവനങ്ങൾ

  1. സ്കൂൾ യു ട്യൂബ് ചാനൽ https://youtube.com/channel/UCXdsRqbGjHcVxk022sKNP_A
  2. സ്കൂൾ ഫേസ്ബുക് പേജ് : edavakanlpsfb2019@gmail.com

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

മൂളിത്തോട് ബസ് സ്റ്റാന്റിന് 10 മീറ്റർ മുൻപ് വലതുവശത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. {{#multimaps:11.75864,75.94693|zoom=18}}

"https://schoolwiki.in/index.php?title=എൻ_എ_എൽ_പി_എസ്_എടവക&oldid=2402166" എന്ന താളിൽനിന്ന് ശേഖരിച്ചത്