കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42339 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിതപഠനം അനായാസമാക്കുന്നതിനും പഠനം രസകരമാക്കുന്നതിനും വിവിധ പരിപാടികൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. ഗണിതക്വിസ് കൾ, വർക്ക്ഷീറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിതപഠനം അനായാസമാക്കുന്നതിനും പഠനം രസകരമാക്കുന്നതിനും വിവിധ പരിപാടികൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. ഗണിതക്വിസ് കൾ, വർക്ക്ഷീറ്റ് നിർമ്മാണം, വിവിധ കലാപരിപാടികൾ ഗണിതസിദ്ധാന്തം ആസ്പദമാക്കി എന്നിവനടക്കുന്നു