പിണറായി മോപ്ല ജെ ബി എസ്
പിണറായി മോപ്ല ജെ ബി എസ് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 14332 |
ചരിത്രം
1915 ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ എലിമെന്റെറിസ്കൂള്‍ എന്ന പേരില്‍ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ സൌജന്യമായി നല്കിയ സ്ഥലത്ത് സ്കൂള്‍ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള ജൂനിയര്‍ ബേസിക്ക് സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം അറിയപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
പിണറായി മഹല്‍ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്. പിണറായി മഹല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ്.എ ആണ് ഇപ്പോഴത്തെ മാനേജര്‍.
മുന്സാരഥികള്
ശ്രീ നാരായണന് നമ്പ്യാര്‍,
ശ്രീമതി യശോദ,
ശ്രീ അഹമ്മദ്.സി ,
ശ്രീ കുുമാരന്‍.ടി,
ശ്രീമതി രമണി.പി.കെ,
ശ്രീമതി ഗീത.കെ,
ശ്രീമതി ഉഷ.കെ (തുടരുന്നു).