ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/LANGUAGE CLUB

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

  • ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് പ്രേംചന്ദിനെ അടുത്തറിയാനായി അഞ്ചാം ക്ലാസിലെ

ഇഷ്‌ലോക് ശർമ്മ പ്രേംചന്ദായി വേഷമിട്ട്  അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾക്കെല്ലാം കൗതുകമുള്ള കാഴ്ചയായി ഇത് മാറി.

  • വായനാ വാരാചരണവുമായി ബന്ധപ്പെട്ട് യു പി വിഭാഗം കുട്ടികൾക്ക്  വായനാ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. 35 കുട്ടികൾ പ ങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് കുട്ടികളെ വീതം വിജയികളായി തെരഞ്ഞെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി