ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/LANGUAGE CLUB
ഹിന്ദി ക്ലബ്ബ്
- സുരീലി ഹിന്ദി
SSK നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ സുരീലി ഹിന്ദിക്ക് ജി.യു.പി.എസ് അടുക്കത്ത്ബയലിൽ തുടക്കം കുറിച്ചു.ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ സുരിലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു. ഇതിൽ സുരിലി ക്യാൻവാസ് വളരെ വ്യത്യസ്തയാർന്ന പ്രവർത്തനമായി . കൂടതെ പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ സുരിലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടന്നു. ഇതിൽ സുരിലി ക്യാൻവാസ് വളരെ വ്യത്യസ്തയാർന്ന പ്രവർത്തനമായി . കൂടതെ പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു.
- ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് പ്രേംചന്ദിനെ അടുത്തറിയാനായി അഞ്ചാം ക്ലാസിലെ
ഇഷ്‌ലോക് ശർമ്മ പ്രേംചന്ദായി വേഷമിട്ട് അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾക്കെല്ലാം കൗതുകമുള്ള കാഴ്ചയായി ഇത് മാറി.
- വായനാ വാരാചരണവുമായി ബന്ധപ്പെട്ട് യു പി വിഭാഗം കുട്ടികൾക്ക് വായനാ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. 35 കുട്ടികൾ പ ങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് കുട്ടികളെ വീതം വിജയികളായി തെരഞ്ഞെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി