ജി എൽ പി എസ് മരക്കടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps15321 (സംവാദം | സംഭാവനകൾ) ('കബനീനദിയാൽ അനുഗൃഹീതമായ വിശാലമായ നെൽപ്പാടങ്ങളാൽ മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് മരക്കടവ്.കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിന്റെ മുഖ്യ ഉപജീവന മാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കബനീനദിയാൽ അനുഗൃഹീതമായ വിശാലമായ നെൽപ്പാടങ്ങളാൽ മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് മരക്കടവ്.കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിന്റെ മുഖ്യ ഉപജീവന മാർഗം കൃഷിയാണ്.ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും ആദിവാസികളും ഗൗഡരുമാണ്.അതുകൊണ്ടുതന്നെ പല തരത്തിലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം.തിരണ്ടുകല്യാണം ,വട്ടപ്പാട്ട് ഇവയൊക്കെ ഇവിടുത്തെ പ്രധാന ആചാരങ്ങളാണ്.കന്നടയും മലയാളവുമാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് മരക്കടവ് എന്ന കൊച്ചു ഗ്രാമം.