സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/വിജ്ഞാനോത്സവപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് സ്കൂളുകളിൽ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികളിൽ ശാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് സ്കൂളുകളിൽ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികളിൽ ശാസ്ത്രബോധവും അന്വേഷണഭാവവും വളർത്തി പഠനം കൂടുതൽ രസകരവും ഗുണകരവും ആക്കി മാറ്റുന്നതിനുള്ള ശ്രമമാണ് വിജ്ഞാനോത്സവങ്ങൾ. സ്കൂൾ തലവിജയികളെ പഞ്ചായത്ത് തലങ്ങളിലും പങ്കെടുപ്പിക്കുന്നു.