സെന്റ് ജോസഫ് എൽ.പി.എസ് കൂട്ടില്മുക്ക് മായന്നുര്

Schoolwiki സംരംഭത്തിൽ നിന്ന്
00:20, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koottilmukkulps (സംവാദം | സംഭാവനകൾ) (Koottilmukkulps എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ.പി.എസ് കൂട്ടില്മുക്ക് മായന്നുര എന്ന താൾ [[സെന്റ് ജോസഫ്...)

സെന്റ് ജോസഫ് എൽ.പി.എസ് കൂട്ടില്മുക്ക് മായന്നുര്
വിലാസം
മായന്നൂര്

തൃശ്ശൂര് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
അവസാനം തിരുത്തിയത്
16-01-2017Koottilmukkulps





ചരിത്രം

ഗ്രാമപ്രദേശമായ കൂട്ടുമുക്കിലെ ജനങ്ങള് ഭൂരിഭാഗവും കര്ഷകരും കര്ഷക തൊഴിലാളികളും ആയിരുന്നു. ഇവിടെത്തെ ജനങ്ങള്ക്ക് വിദ്യഅഭ്യസിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ആ സമയത്താണ് മഴകിട്ടിയ വേഴാമ്പലിനെപോലെ ഇവിടെത്തുകര്ക്ക് ഈ സരസ്വതി ക്ഷേത്രം ലഭിച്ചത്. ഭാരതപ്പുഴയുടെയും ചീരകുഴിപുഴയുടെയും സംഗമസ്ഥാനമായ കൂട്ടില് മുക്കില് മായന്നൂര്കാവിലമ്മയുടെ തിരുമുറ്റത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് സ്കൂള് സ്ഥിതിചെയ്യുന്നത്. 1952 ജൂണ് മാസത്തിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ശ്രീ ഇടക്കളത്തൂര് ജോസഫ് അവര്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സെന്റ് ജോസഫ് എല്. പി. സ്കൂള് എന്ന ഈ സ്ഥാപനം ഇന്നാട്ടുകര്ക്ക് ലഭിച്ചത്. അദേഹത്തിന്റ് കാലശേഷം മകനായ ശ്രീ ജോണിയുടെ അകാലമരണത്തിനുശേഷം അദേഹത്തിന്റെ ഭാര്യയായ ശ്രീമതി നാന്സി.എം. ആന്റെണി മാനേജരായി.


ഭൗതികസൗകര്യങ്ങള്

പാഠ്യേതര പ്രവര്ത്തനങ്ങള്

മാനേജ്മെന്റ്

മുന് സാരഥികള്

സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകര്.

}

പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്

വഴികാട്ടി