എ.എൽ.പി.സ്കൂൾ പുതുകുളങ്ങര
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുതുകുളങ്ങര എ എൽ പി സ്ക്കൂൾ: മലപ്പുറം ജില്ലയിലെ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം പോസ്റ്റോഫീസ് പരിധിയിലെ മൂലക്കൽ എന്ന പ്രദേശത്ത്പുതുകുളങ്ങര-സമദാനി റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് പുതുകുളങ്ങര എ എൽ പി സ്ക്കൂൾ.1926സ്ഥാപിതമായ ഈ ഗ്രമീണ പള്ളിക്കൂടം താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലാണ്. മാനേജർ ശ്രീമതി നൂർജഹാൻ. പ്രധാന അധ്യാപകൻ ശ്രീ ബിജു പ്രസാദ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം
ഒന്നു
തിരിഞ്ഞുനോക്കുമ്പോൾ...................
വിജ്ഞാനഭിക്ഷുക്കളായ ആയിരകണക്കിന് കുട്ടികൾക്ക് വിദ്യാദാനം നൽകികൊണ്ട് കഴിഞ്ഞ 95 വർഷമായി പുതുകുളങ്ങര എ എൽ പി സ്കൂൾ വളർന്നുകൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ
സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂം കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം പഠനോത്സവം പരിസ്ഥിതി ദിനാചരണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|കൂടുതൽ അറിയാൻ