ഗവ. എൽ പി എസ് ആറാമട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsaramada (സംവാദം | സംഭാവനകൾ) ('ആറാമട ഗവ എൽ.പി സ്കൂളിലെ കൊച്ചു മക്കളുടെ പഠന മികവുകൾ, എല്ലാം കോർത്തിണക്കി എല്ലാ വർഷവും സ്കൂൾ പത്രം തയ്യാറാക്കുന്നു. സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ, കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആറാമട ഗവ എൽ.പി സ്കൂളിലെ കൊച്ചു മക്കളുടെ പഠന മികവുകൾ, എല്ലാം കോർത്തിണക്കി എല്ലാ വർഷവും സ്കൂൾ പത്രം തയ്യാറാക്കുന്നു. സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ, കുട്ടികളുടെ സൃഷ്ടികൾ, ദിനാചരണങ്ങൾ, ഗണിത ശാസ്ത്ര ക്ലബ് രൂപീകരണം, ക്ലബ് പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിൽ ഉൾക്കൊള്ളിക്കുന്നു. സ്കൂളിൽ നടത്തിവരുന്ന ആഘോഷങ്ങൾ, കല കായിക മത്സരങ്ങൾ, ഗണിത ശാസ്ത്ര  മേളകൾ, ബോധവത്കകര പരിപാടികൾ തുടങ്ങി സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും പത്രത്തിൽ ഉൾകൊള്ളിക്കുന്നു. സ്കൂൾ വാർഷിക ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും പത്രം പ്രകാശനം ചെയ്ത് പോരുന്നു.