കെ.ജി.എം.എസ്.യു. പി സ്കൂൾ കൊഴുക്കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
കെ.ജി.എം.എസ്.യു. പി സ്കൂൾ കൊഴുക്കല്ലൂർ
വിലാസം
കൊഴുക്കല്ലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-01-2017Jayarajanvadakkayil




................................

ചരിത്രം

കൊഴുക്കല്ലൂര്‍. ഏവരേയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകള്‍, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകള്‍..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈല്‍ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാന്‍ കഴിയൂ. നാടുവാഴിത്തത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാര്‍ സ്വര്‍ഗതുല്യമായ ജീവിതം നയിക്കുകയും അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളര്‍.ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍ :

  1. ശ്രീ. തേനാങ്കുഴി ശങ്കരന്‍ മാസ്റ്റര്‍
  2. ശ്രീ. ഇ.വി.ഗോവിന്ദന്‍ മാസ്റ്റര്‍
  3. ശ്രീ. ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍
  4. ശ്രീ. വി.കെ.കേളപ്പന്‍ മാസ്റ്റര്‍
  5. ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ
  6. ശ്രീ. പി.ബാലന്‍ മാസ്റ്റര്‍
  7. ശ്രീമതി ടി.സുമതി ടീച്ചര്‍
  8. ശ്രീ. കെ.കെ.രാരിച്ചന്‍ മാസ്റ്റര്‍
  9. ശ്രീ. വി.രവീന്ദ്രന്‍ മാസ്റ്റര്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ. കെ.എം.കണ്ണന്‍ മാസ്റ്റര്‍

നേട്ടങ്ങള്‍

മേലടി ഉപജില്ലയിലെ ആദ്യ സ്മാര്‍ട്ട് ക്ലാസ് റൂം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.4962,75.7025 |zoom="13" width="350" height="350" selector="no" controls="large"}}