ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പോസ്റ്റർ
പ്രമാണം:PICTURE.jpg
വൃക്ഷത്തൈ നടുന്നു
പ്രമാണം:PICTURE.jpg
പരിസ്ഥിതി ദിന പോസ്റ്റർ

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. .