ഉള്ളടക്കത്തിലേക്ക് പോവുക

ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohithmanohar (സംവാദം | സംഭാവനകൾ) (like to give more detales about 23-24 littlekites batch2023-24)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഐ ടി മേഖലയിൽ സമർത്ഥരും താൽപര്യം ഉള്ളവരുമായ കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2017-18 വർഷത്തിൽ 8ാം തരത്തിലെ കുട്ടികൾക്കായി നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ആകെ 30 കുട്ടികളാണ് ക്ളബ്ബിലുള്ളത്.എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4 മണി മുതൽ ഒരു മണിക്കൂർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കൈറ്റ് മിസ്ട്രസ്സുമാരായ ഭവാനി ടീച്ചർ,മുംതാസ് ടീച്ചർ എന്നിവരാണ് ഇവർക്ക് പരിശീലനം നൽകുന്നത്.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ഈ ക്ളബിലെ അംഗങ്ങൾക്കാണ് നൽകിയിരിക്കുന്നത്.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
05-03-2024Mohithmanohar


ഡിജിറ്റൽ മാഗസിൻ 2019