ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38014 (സംവാദം | സംഭാവനകൾ)


ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്
വിലാസം
ചെന്നീര്‍ക്കര

പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201738014




പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് 'ഗവ.എച്ച്.എസ്.എസ് തുമ്പമണ്‍ നോര്‍ത്ത്'. "" മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1901 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1912ല്‍ ഇതൊരു മിഡില്‍ സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ Vasudevan Sirന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2007-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂനിയര്‍ റെഡ്ക്രോസ്
  • നാഷണല്‍ സര്‍വീസ് സ്കീം

പി.റ്റി.എ

പി.റ്റി.എ കമ്മറ്റിയില്‍ 13 അംഗങ്ങള്‍ ഉണ്ട്. സ്ക്കൂള്‍പ്രിന്‍സിപ്പാള്‍, ഹെഡ്മിസ്ട്രസ്, 3 അധ്യാപകര്‍ എന്നിവര്‍ അംഗങ്ങളാണ്. മറ്റംഗങ്ങള്‍

  • മായാദേവി.ആര്‍
  • സുധ ഗോപി
  • ലത അനില്‍
  • ശശികല സജികുമാര്‍
  • നന്ദിനി സുഗതന്‍
  • സുനിത ബിജു
  • അനിത സന്തോഷ്
  • ഉണ്ണികൃഷ്ണന്‍ നായര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 1989 വിവരം ലഭ്യമല്ല
1987 - 90 Velayudhan
1990 - 2001 Babu
2001 - 07 K K Varadamma
2007-2009 V R Remabai
2009- 2013 V N Babu
2013-2016 Sreeja P
2016- N Santhakumari


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ റ്റി കുഞ്ഞുമോന്‍ : സിനിമാസംവിധായകന്‍
  • സുരേഷ് കോശി : കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
  • രാജശേഖരന്‍ : നാടകകലാകാരന്‍
  • ചെറിയാന്‍ ചെന്നീര്‍ക്കര  : രാഷ്ട്രീയപ്രവര്‍ത്തകന്‍
  • ഉഷസ് ലക്ഷ്മി  : ടോപ് സ്കോറര്‍

വ‌ഴികാട്ടി

കുളനടയില്‍ നിന്നും ഏകദേശം 7 കി.മീ.കിഴക്ക് മുറിപ്പാറജംഗ്ഷനു സമീപം സ്കൂള്‍ സ്ഥിതി ചെയ്യുന്നു. {{#multimaps: 11.04848, 76.071535 | width=800px | zoom=16 }}