പാമ്പാടി എംഡി എൽപിഎസ് /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33523 (സംവാദം | സംഭാവനകൾ) ('നമ്മുടെ സ്കൂളിലെ സ്കൂൾ വിക്കി ക്ലബ് പ്രവർത്തനങ്ങൾ ശ്രീ .മെൽവിൻ സാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എൽ പി സ്കൂൾ ആയതിനാൽ സ്കൂ വിക്കി തിരുത്തൽ പ്രധാനമായും അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂളിലെ സ്കൂൾ വിക്കി ക്ലബ് പ്രവർത്തനങ്ങൾ ശ്രീ .മെൽവിൻ സാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എൽ പി സ്കൂൾ ആയതിനാൽ സ്കൂ വിക്കി തിരുത്തൽ പ്രധാനമായും അധ്യാപകരാണ് ചെയ്യുന്നത് .അദ്ധ്യാപകർ കുട്ടികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തി കൊടുക്കുകയും ഇടയ്ക്കിടെ അപ്ലോഡ് ചെയുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട് .ക്ലബ്ബിലെ അംഗങ്ങൾ താഴെ പറയുന്നവയാണ് . മെൽവിൻ ജോർജ് മാത്യു (PSITC) ജയ്മോൾ തോമസ് (LPST) സാറാമ്മ ബേബി കെ(LPST) റൂബി രാജു((LPST)