എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ
എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ | |
---|---|
വിലാസം | |
വലിയന്നൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 13335 |
ചരിത്രം
1929 ൽ എളയാവൂർ ദേശത്തു വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായ ആലിൻതുണ്ടി എന്ന സ്ഥലത്തു അഞ്ചാം തരാം വരെയുള്ള ഓല മേഞ്ഞ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങള്
ഓടിട്ട ഒറ്റ നില കെട്ടിടം . ഭൗതീക സാഹചര്യം നന്നേ കുറവായതിനാൽ ഇന്നത്തെ പഠനരീതിക്ക് പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 9 കിലോമീറ്റർ സഞ്ചരിച്ചാൽ വലിയന്നൂർ ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ എളയാവൂർ ധർമോദയം സ്കൂളിലെത്താം {{#multimaps: 11.902423, 75.415200 | width=800px | zoom=16 }}