ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyinfants (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴി‍ഞ്ഞവർഷത്തെ അനക്കാദമിക പ്രവർത്തനങ്ങളിൽ സവിശേഷശ്രദ്ധ പിടിച്ചു പറ്റിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു Say No To Drugs Campaign. ലഹരിക്കെതിരായി കുട്ടികളൊരുക്കിയ തെരുവു നാടകം ജനങ്ങളുടെ പ്രശംസ നേടിയിരുന്നു