ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) ('ജൂൺ അഞ്ചിന് പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ അടുക്കളത്തോട്ടം നട്ട്പിടിപ്പിച്ചു. നവാഗതരായ എല്ലാ കുട്ടികൾക്കും ശംഖുപുഷ്പത്തിന്റെ തൈകൾ വിതരണം ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ അഞ്ചിന് പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ അടുക്കളത്തോട്ടം നട്ട്പിടിപ്പിച്ചു. നവാഗതരായ എല്ലാ കുട്ടികൾക്കും ശംഖുപുഷ്പത്തിന്റെ തൈകൾ വിതരണം ചെയ്തു. കുട്ടികൾക്കായി കൊളാഷ്, പരിസ്ഥിതി സന്ദേശരചന, പരിസ്ഥിതി കവിത രചന, എൻറെ മരവും സെൽഫിയും തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഒരു വീട്ടിലും ഓരോ ഔഷധചെടി എന്ന പദ്ധതി അയക്കുന്നം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്തു.