ഡി.ബി.എച്ച്.എസ്. വാമനപുരം/മറ്റ്ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാനിറ്റിസെർ എന്നിവ വിതരണം നടത്തി .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫിറുകൾ സ്ഥാപിച്ചു