എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 27 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srsupspallichal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1997-എനർജിമാനേജ്മെൻറ് പുരസ്കാരം

2001-എനർജിമാനേജ്മെൻറ് പുരസ്കാരം

2002-ദേശീയഹരിതസേനയുടെ ഗ്രീൻസ്കൂൾ പദവി

2003-റീജിയണൽകാൻസർസെൻററിന്റെ സംസ്ഥാനപുരസ്കാരം

2004-ഭാരത് സ്കൗട്ട്&ഗൈഡ്സിന്റെ പ്രശംസാപത്രം

2005-കേരളയൂണിവേഴ്സിറ്റിഗാന്ധിയൻ പഠനകേന്ദ്രത്തിന്റെ ഗാന്ധിദർൻ പുരസ്കാരം

2007-ചരിത്രഗവേഷണകൗൺസിലിന്റെ അംഗീകാരം

2008-മലയാളമനോരമ പലതുള്ളി പുരസ്കാരം

-എന്റെമരം വനമിത്ര പുരസ്കാരം

-ആർ ഡി എ യുടെ എക്സലന്റ് പുരസ്കാരം

-മികച്ച അധ്യാപകസംഗമത്തിലെ സംസ്ഥാന അംഗീകാരം

2009-മലയാളമനോരമ ബോൾട്ട് പുരസ്കാരം

-ഗലീലിയോലിറ്റിൽസയൻറിസ്റ്റ് ജില്ലാതല അംഗീകാരം

-V S S C യുടെ സംസ്ഥാന അംഗീകാരം

-ദേശീയ അധ്യാപകസംഗമത്തിന്റെ അംഗീകാരം

2010 -V S S C യുടെ സംസ്ഥാന അംഗീകാരം

-ബയോഡൈവേഴ്സിറ്റി ബോർഡിന്റെ ഗ്രീൻസ്കൂൾ പുരസ്കാരം

-ദേശീയ അധ്യാപക പുരസ്കാരം

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2011 -മാതൃഭൂമി സീഡ്പുരസ്കാരം

-സീഡ് മികച്ച കോർഡിനേറ്റർ പുരസ്കാരം

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2012 -സംസ്ഥാന പി റ്റി എ പുരസ്കാരം

-മാതൃഭൂമി സീഡ്പുരസ്കാരം

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2013 -V S S C യുടെ ജില്ലാതല അംഗീകാരം

-ഗുജറാത്തിലെ ശാസ്ത്രക്യാമ്പിൽ പങ്കാളിത്തവും അംഗീകാരവും

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2014 -ദേശീയഹരിതസേനയുടെ മികച്ച എക്കോ ക്ലബ്ബിനുളള പുരസ്കാരം

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2015 -പഠനമികവ് പഞ്ചായത്ത് തല അംഗീകാരം

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2017 -മാതൃഭൂമി സീഡ്പുരസ്കാരം

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2018 -മാതൃഭൂമി സീഡ്പുരസ്കാരം

-സീഡ് മികച്ച കോർഡിനേറ്റർ പുരസ്കാരം

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2020 -മാതൃഭൂമി സീഡ്പുരസ്കാരം

2021 -മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്കാരം

-ഗാന്ധിദർൻ പുരസ്കാരം

-ഇൻസ്പെയർ അവാർഡ്

-സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2022 -ഗാന്ധിദർൻ പുരസ്കാരം

റവന്യൂജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

2023 -സബ് ജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം

-ഗാന്ധിദർൻ പുരസ്കാരം