ഗവ. എച്ച് എസ് കുറുമ്പാല/ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023  അധ്യയന വർഷം ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 8 ,9  ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഡി എം  ക്ലബ്ബ് രൂപീകരിച്ചു . ക്ലബ്ബ് അംഗങ്ങൾക്കായി പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു .