സെന്റ് തോമസ് യു.പി.എസ്. കണമല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ വായനാശീലം വര്ധിപ്പിക്കാൻ റീഡിങ് കോർണർ എന്ന പേരിൽ ക്ലാസ് മുറികളിൽ ഒരു ഭാഗം  അവരുടെ വായനാശീലം വര്ധിപ്പിച്ചുവരുന്നു.ഒപ്പം സമർഥരായ കുട്ടികൾക്കു ന്യൂമാത്സ് പോലുള്ള ക്സാമുകൾക്കായി പ്രോത്സാഹനം നൽകിവരുന്നു.കുട്ടികളുടെ കസീവുകൾ വളർത്താൻ എല്ലാ ആഴ്ചകളിലും ഒരു പീരീഡ് അവർക്കായി ക്രമീകരിച്ചിരിക്കുന്നു.വിനോദയാത്രകളും ഫീൽഡ് വിസിറ്റികളും അവരുടെ പഠനത്തെ ആനന്ദകരമാക്കുന്നു