ജി.എച്ച്.എസ്.എസ്. എടക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എടക്കര

എടക്കര മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് എടക്കര.

ഭൂമിശാസ്ത്രം

തമിഴ്നാടിനോട് അടുത്ത് കിടക്കുന്നു. കോഴിക്കോടിനെയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന ഇടത്താവളം ആയതുകൊണ്ട് എടക്കര പേര് വന്നത് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

  1. ജി.എച്ച്.എസ്.എസ്. എടക്കര.
  2. എസ് വി എച്ച്എസ്എസ് പാലേമാട്

ആരാധനാലയങ്ങൾ

എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുണ്ട്

പൊതുമേഖല സ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ്, ട്രഷറി,കൃഷി ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ്.