ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ/എന്റെ ഗ്രാമം
വട്ടുകുളം ,കടപ്പൂര്
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽപ്പെട്ട കാണക്കാരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടപ്പൂര്
കോട്ടയം ടൗണിൽ നിന്ന് 24 കി .മീ അകലമാണുള്ളത് .
എം സി റോഡിൽ നിന്നും 6 കി .മീ അകലത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.