അമയന്നൂർ എച്ച്.എസ് അമയന്നൂർ/എന്റെ ഗ്രാമം
പൊതു സ്ഥാപനങ്ങൾ
* പോസ്റ്റ് ഓഫീസ്
* അമയന്നൂർ ഹൈസ്കൂൾ
1938ൽ ക്ഷേത്ര പ്രവേശന
വിളംബര സ്മരണാർത്ഥം
ടെമ്പിൾ എൻട്രി മെമ്മോറിയൽ മിഡിൽ സ്കൂളായി ആരംഭിക്കുകയും പിന്നീട് 1953ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ
[[
നാടിൻറെ പേരായ അമയന്നൂർ ഹൈസ്കൂൾ എന്ന പേര് നൽകി. 84ൽ പരം വർഷങ്ങളായി നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം നൽകുന്ന ഒരു സരസ്വതീക്ഷേത്രം ആയി ഇന്നും അമയന്നൂർ ഹൈസ്കൂൾ പ്രശോഭ
ിക്കുന്നു.
*സ്കൂൾ ലൈബ്രറി
ആരാധനാലയങ്ങൾ
അമയന്നൂർ അമ്പലം
അമയന്നൂർ കുരിശു പള്ളി
അമയന്നൂർ
thumb| ente gramam കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അയർക്കുന്നം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അമയന്നൂർ