ഗവ. എൽ പി എസ് ത്രിവിക്രമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorya santh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ത്രിവിക്രമംഗലം

പ്രമാണം:IMG-20231129-WA0113.jpg\thumb\school

ഇപ്പോൾ കുഞ്ചാലുംമൂട്  എന്നറിയപ്പെടുന്ന ചീക്കുവിള എന്ന സ്ഥലത്തു നിൽക്കുന്ന സ്കൂളാണ്

ഭൂമിശാസ്ത്രം: റോഡിൽ നിന്നും അല്പം താഴ്ന്നു നിൽക്കുന്ന ഈ സ്കൂളിന്റെ മേൽക്കൂര മാത്രമേ റോഡ് നിരപ്പായി  നമുക്ക്  കാണാൻ കഴിയുള്ളു

പൊതുസ്ഥാപനങ്ങൾ : യുവജന ക്ഷേമ ഗ്രന്ഥശാല  , ഹെൽത്ത് സെന്റർ ,  പോസ്റ്റ് ഓഫീസ്

എം എസ എൽ പി സ്കൂൾ 

ശ്രേഷ്ടരായ വ്യക്തികൾ : പരുമ്പടവം ശ്രീധരൻ 

ആരാധനാലയങ്ങൾ മാടത്തിങ്കൽ ദേവി ക്ഷേത്രം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം